Mohanlal as Ithikkara Pakki in Kayamkulam Kochunni, Do you know who is Ithikara pakki? <br />ഒരു അഡാറ് ലവിനും പ്രിയ വാര്യര്‍ക്കും പിന്നാലെ സോഷ്യല്‍ മീഡിയയെ കൈയിലെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയായിട്ടാണ് മോഹന്‍ലാലിന്റെ പുതിയ ലുക്ക് വന്നിരിക്കുന്നത്. പരുക്കന്‍ രൂപമാണെങ്കിലും കുസൃതി ചിരിയും കണ്ണിറുക്കി കാണിച്ചുമാണ് മോഹന്‍ലാലിന്റെ പുതിയ വേഷം.